പഠനശാഖകൾ (ശാസ്ത്രം)|| Kerala Psc Gk | Study Materialsശാസ്ത്രം - പഠനശാഖകൾ || Kerala Psc Gk | Study Materials


1. രോമങ്ങളെക്കുറിച്ചുള്ള പഠനം
  📝 ട്രൈക്കോളജി2. പോഷകാഹാരങ്ങൾ
   📝 ട്രൊഫോളജി


3. വിഷം
    📝 ടോക്സിക്കോളജി


4. വിരലടയാളം
    📝 ട്രൊഫോളജി


5. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള ചികിൽസ
    📝 കീമോ തെറാപ്പി


6. ജീവികളുടെ പെരുമാറ്റം
    📝 എത്തോളജി


7. മാനസികാരോഗ്യ പഠനം
    📝 സൈക്യാട്രി


8. കുഞ്ഞുങ്ങളുടെ രോഗത്തെക്കുറിച്ച്
    📝 പീഡിയാട്രിക്സ്


9. തൊലിയെക്കുറിച്ച്
    📝 ഡെൽമറ്റോളജി


10. സസ്യങ്ങളുടെ ഉത്ഭവം വളർച്ച
    📝 ഫൈറ്റോളജി

$ads={2}


11. പല്ലിന്റെ ഘടന
    📝 ഒഡന്റോളജി


12. കാൻസറുകളെക്കുറിച്ച്
    📝 ഓങ്കോളജി


13. ഹൃദയത്തെക്കുറിച്ച്
    📝 കാർഡിയോളജി


14. കണ്ണിനെക്കുറിച്ച്
    📝 ഒഫ്താൽമോളജി


15. കാല്പാദത്തെക്കുറിച്ച്
    📝 പോഡിയാട്രിക്സ്


16. രോഗനിദാന ശാസ്ത്രം
    📝 പാതോളജി


17. വൃക്കയെക്കുറിച്ച്
    📝 നെഫ്രോളജി


18. ചെവിയെക്കുറിച്ച്
    📝 ഓട്ടൊളജി


19. ഫംഗസ്സുകളെക്കുറിച്ച്
    📝 മൈക്കോളജി


20. പേശികളെക്കുറിച്ച്
    📝 മയോളജി

$ads={2}


21. ഔഷധങ്ങളെക്കുറിച്ച്
    📝 ഫാർമക്കോളജി


22. ഷട്പദങ്ങളെക്കുറിച്ച്
    📝 എന്റമോളജി


23. ഫോസിലുകളെക്കുറിച്ച്
    📝 പാലിയന്റോളജി


24. ശരീരാവയവങ്ങളുടെ ധർമ്മത്തെക്കുറിച്ച്
    📝 ഫിസിയോളജി


25. അസ്ഥികളെക്കുറിച്ച്
    📝 ഒസ്റ്റിയൊളജി


26. സ്ത്രീരോഗങ്ങളെക്കുറിച്ച്
    📝 ഒബ്സ്റ്റെട്രിക്സ്


27. കലകളെക്കുറിച്ച്
    📝 ഹിസ്റ്റോളജി


28. പോസ്റ്റുമോർട്ടത്തെക്കുറിച്ച്
    📝 ഓട്ടോപ്സി


29. വാർദ്ധക്യത്തെക്കുറിച്ച്
    📝 ജെറന്റോളജി


30. സസ്തനികളെക്കുറിച്ച്
    📝 മാമോളജി

$ads={2}


31. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ച്
    📝 മോർഫോളജി


32. പകർച്ചവ്യാധികളെക്കുറിച്ച്
    📝 എപ്പിഡമോളജി


33. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ച്
    📝 ഹീലിയോതെറാപ്പി

$ads={1}


🔰  Pscക്ക് തയ്യാറെടുക്കുന്ന മറ്റുള്ളവരിലിലേക്കും  Share ചെയ്യാൻ മറക്കല്ലേ..❗️

( + ബട്ടൺ അമർത്തിയാൽ Whatsapp/Telegramൽ  Share ചെയ്യാൻ സാധിക്കുന്നതാണ് )
Previous Post Next Post