ലോകത്തിലെ പ്രധാനപ്പെട്ട കാര്യാ നിർവഹണ തലവന്മാർ | Kerala Psc Gk | Study Materials Kerala psc gk - ceo


⛱UN സെക്രട്ടറി ജനറൽ : അന്റോണിയോ ഗുട്ടറസ് (9 താമത്തെ വ്യക്തി )(ന്യൂയോർക് )


⛱UN ഡെപ്യൂട്ടി സെക്രട്ടറി ജനറൽ : ജാൻ എലിയസ്സൊന്


⛱IAEA ( ഇന്റർ നാഷണൽ അറ്റോമിക് എനർജി ഏജൻസി ) ഡയറക്ടർ ജനറൽ : യുകിയോ അമാനോ (വിയന്ന )


⛱WHO ( വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ) ഡയറക്ടർ ജനറൽ : മാർഗരേത് ചാൻ (ജനീവ)


⛱IMF ( ഇന്റർനാഷണൽ മോണിറ്ററിങ് ഫണ്ട് ) ഡയറക്ടർ ജനറൽ : ക്രിസ്റ്റിന ലഗാർത് (വാഷിംഗ്ടൺ )


⛱വേൾഡ് ബാങ്ക് പ്രസിഡന്റ് : ജിം യോം കിം (വാഷിംഗ്ടൺ)


⛱ICJ(ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ് ) പ്രസിഡന്റ് : റൊന്നി അബ്രഹാം (ഹേഗ് )

$ads={1}

⛱UNESCO(യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ) ഡയറക്ടർ ജനറൽ : ഐറീന ബോകോവ (പാരീസ് )


⛱UNHRC(UN ഹ്യൂമൻ റൈറ്റ്സ് കൌൺസിൽ ) ഹൈ കമ്മിഷണർ : സഈദ് റാത് ആൽ ഹുസൈൻ (ജനീവ )


⛱യൂണിസെഫ് (UN ഇന്റർനാഷണൽ ചിൽഡ്രൻസ് എമർജൻസി ഫണ്ട് ) എക്സിക്യൂട്ടീവ് ഡയറക്ടർ : അന്തോണി ല്യ്ക് (ന്യൂയോർക് )


⛱സെക്രട്ടറി ജനറൽ ഓഫ് കോമൺ വെൽത് നേഷൻസ് : പട്രീഷ്യ സ്കോട്ലൻഡ്
⛱സെക്രട്ടറി ജനറൽ ഓഫ് NAM : ഹസ്സൻ റൂഹാനി


⛱സെക്രട്ടറി ജനറൽ ഓഫ് ASEAN(അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് : ലെ ലുക്കോങ് മിന്ഹ (ജക്കാർത )


⛱പ്രസിഡന്റ് ADB : തകെഹികോ നകയോ (മനില )


⛱സെക്രട്ടറി ജനറൽ ഓഫ് NATO: ജെനസ്സ് സ്റ്റോലെൻബെർഗ് (BRESSLES)


⛱സെക്രട്ടറി ജനറൽ ഓഫ് OPEC: മുഹമ്മദ് സാൻ സൂയി ബർകിൻഡ് (വിയന്ന )


⛱സെക്രട്ടറി ജനറൽ ഓഫ് ആംനെസ്റ്റി ഇന്റർനാഷണൽ : സലിൽ ഷെട്ടി (ലണ്ടൺ )

$ads={2}

⛱പ്രസിഡന്റ് ഓഫ് IOC(ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി ) : തോമസ് ബാക്ക് (ലൗസന്നെ)


⛱പ്രസിഡന്റ് ഓഫ് FIFA : ഗിയനീ ഇൻഫേറ്റിനോ (സുറിച്ചു )


⛱ചെയർമാൻ ഓഫ് ICC : ശശാങ്ങ് മനോഹർ (ദുബായ് )


⛱പ്രസിഡന്റ് ഓഫ് ICC : സാഹിർ അബ്ബാസ് (ദുബായ് )


⛱CEO ഓഫ് ICC : ഡേവിഡ് റിച്ചാഡ്സാൻ (ദുബായ് )
Previous Post Next Post